കൃഷിനശിപ്പിച്ച് വിഹരിച്ച കാട്ടാനക്കൂട്ടത്തെ വനപാലകര്‍ കാട്ടിലേക്ക് തുരത്തി

കോട്ടോപ്പാടം : പഞ്ചായത്തിലെ മുളകുവള്ളം പ്രദേശത്ത് കൃഷിനശിപ്പിച്ചും ഭീതിവിത ച്ചും വിഹരിച്ച കാട്ടാനക്കൂട്ടത്തെ ഒടുവില്‍ വനപാലകര്‍ കാട്കയറ്റി. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ദൗത്യസംഘം ആറ് മണിക്കൂര്‍ നേരം പണിപ്പെട്ടാണ്...